ഇത് അടിപൊളിക്കും മേലെ; വേറെ ലെവൽ !! ലൂസിഫർ റിവ്യൂ…

മലയാള സിനിമ കുറച്ചു കാലമായി റിയലിസ്റ്റിക് സിനിമകളുടെ നീരാളി കൈകളിലായിരുന്നു. ആളുകൾക്ക് റിയാലിറ്റി ഇല്ലേൽ എന്തോ കൊള്ളരുതായ്മ ഫീൽ ചെയ്യുന്ന, ഓൺലൈനിൽ ഇരുന്ന് സിനിമകളുടെ ഡി.എൻ. എ വരെ കീറിമുറിക്കുന്ന ലെവലിലേക്ക് വരെയെത്തി കാര്യങ്ങൾ. ആ നീരാളി പിടിത്തത്തിൽ നിന്ന് നമ്മെ രക്ഷപെടുത്താൻ അവസാനം ഇരുട്ടിനെ രാജാവ് തന്നെ […]