പതിനൊന്നുകാരനെ 44 കാരി ലൈംഗികമായി പീഡിപ്പിച്ചു; ഒരു വര്‍ഷം നീണ്ട ക്രൂരത തുറന്നു പറഞ്ഞത് കൗണ്‍സിലിംഗിനിടെ

പതിനൊന്നു വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയതിന് 44 കാരിക്കെതിരെ പൊലീസ് കേസെടുത്തു. അമേരിക്കയിലെ വാഷിംഗ്ടണിലാണ് സംഭവം. കായികാധ്യാപകനായ ഭര്‍ത്താവിന്റെ ശിക്ഷ്യനും മകന്റെ സുഹൃത്തുമായ ആണ്‍കുട്ടിയാണ് മധ്യവയസ്‌കയുടെ ക്രൂരമായ ലൈംഗിക പീഡനത്തനിന് ഇരായായത്. സംഭവത്തില്‍ സു ഹയോണ്‍ ദില്ലോണ്‍ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തു. ബെഡ്‌റൂമില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പതിനൊന്നുകാരനെ ലൈംഗികമായി […]

സ്‌ഫോടനം നടത്തിയ ചാവേറുകൾ ഏഴുവര്‍ഷത്തിനിടെ നിരവധി തവണ കൊച്ചി സന്ദര്‍ശിച്ചിരുന്നതായി ഐ.ബി.യുടെ കണ്ടെത്തല്‍; പാസ്‌പോര്‍ട്ടുകളില്‍ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയതിന്റെ മുദ്രയും ഉണ്ട്

ശ്രീലങ്കയില്‍ സ്‌ഫോടനപരമ്പരയെപ്പറ്റിയുള്ള നിരവധി തെളിവുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിനിടെ സ്‌ഫോടനം നടത്തിയ ചാവേര്‍ സഹോദരങ്ങള്‍ ഏഴുവര്‍ഷത്തിനിടെ നിരവധി തവണ കൊച്ചി സന്ദര്‍ശിച്ചിരുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) കണ്ടെത്തി. ലങ്കയിലെ ഹോട്ടലുകളില്‍ സ്‌ഫോടനം നടത്തിയ ഇല്‍ഹാം ഇബ്രാഹിം, മൂത്തസഹോദരന്‍ ഇന്‍ഷാഫ് ഇബ്രാഹിം എന്നിവരാണു കൊച്ചിയുമായി നിരന്തരബന്ധം പുലര്‍ത്തിയത്. ബിസിനസ് […]

ഡോക്ടർ പറഞ്ഞു ഭക്ഷണം നൽകേണ്ട, മരിച്ചോട്ടെ പക്ഷേ കണ്ണുനനയിച്ച് മകളുടെ കുറിപ്പ്

ലോകമെമ്പാടുമുള്ളവർ അമ്മയെ ഓര്‍മിക്കുമ്പോള്‍ നോവായി ഒരു കുറിപ്പ്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫ‌െയ്സ്ബുക്ക് പേജിലാണ് ദേവാൻഷി എന്ന പെൺകുട്ടിയുടെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കണ്ണുനിറയാതെ ഈ കുറിപ്പ് വായിച്ചുതീർക്കാനാകില്ല. ദേവാൻഷിയുടെ കുറിപ്പ് ഇങ്ങനെ: ഇന്നും ഞാൻ ആ ദിവസം ഓർക്കുന്നു, ഇന്നലെ എന്ന പോലെ. ദീപാവലി അവധിക്കായി വീട്ടിലെത്തിയതിന്റെയും […]

വീട്ടമ്മ മരിച്ചു, ഇനി ആരും ഇങ്ങനെ മരണപ്പെടാതിരിക്കട്ടേ..!!

വീട്ടമ്മ മരിച്ചു, ഇനി ആരും ഇങ്ങനെ മരണപ്പെടാതിരിക്കട്ടേ!!!!!! കഴിഞ്ഞ ദിവസം 22 വയസ്സുള്ള പെണ്‍കുട്ടി അടുക്കളയിൽ പൊളളലേറ്റു മരിച്ച സംഭവം, പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനുളള ശ്രമത്തിനിനിടയിൽ മാരകമായി പൊളളലേറ്റ അവരുടെ ഭർത്താവും ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്. ഇത് എങ്ങനെ സംഭവിച്ചെന്ന് അറിയൂ. ഗ്യാസ് സ്റ്റൗവ്വിൽ ആ പെണ്‍കുട്ടി ഭക്ഷണം പാകം […]

ആവേശം അവസാന പന്ത് വരെ: ചെന്നൈയെ തോല്‍പ്പിച്ച് മുംബൈക്ക് നാലാമതും ഐപിഎല്‍ കിരീടം

അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് നാലാമതും ഐപിഎല്‍ കിരീടം സ്വന്തമാക്കി. ഒരു റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ വിജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. […]

തൃശ്ശൂര്‍ പൂരത്തെക്കുറിച്ച് മോശം പോസ്റ്റിട്ടു; പൂരപ്രേമികള്‍ പ്രതിഷേധിച്ചതോടെ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കി

തൃശൂര്‍ പൂരത്തിന്‍റെ ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടയിലാണ് തൃശ്ശൂര്‍ പൂരത്തെക്കുറിച്ച് മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള യുവാവിന്‍റെ പോസ്റ്റ് വലിയ ചര്‍ച്ചയായത്. ഫഹദ് കെ പി എന്ന് പേരുള്ള യുവാവായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇയാളുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പൂരപ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാള്‍ ഉപയോഗിച്ച വാക്കുകളുടെ സ്ക്രീന്‍ ഷോട്ട് പ്രയോഗിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പൂരത്തെ സ്നേഹിക്കുന്നവര്‍ […]

മഞ്ഞ സാരിയും കൂളിങ് ഗ്ലാസും കൈയിൽ വോട്ടിങ് യന്ത്രവും; ആ സുന്ദരി ഇവരാണ്

ലോക്സഭാ തെരഞ്ഞെടുപ്പിനായി കൈയിൽ വോട്ടിങ് യന്ത്രവുമായി നടന്നുനീങ്ങുന്ന ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.മഞ്ഞസാരി, കറുത്ത കണ്ണട, ഒരു കൈയിൽ വോട്ടിങ് യന്ത്രം, മറ്റൊരു കൈയിൽ മൊബൈൽ ഫോൺ എന്നിവയുമായി നടന്നുനീങ്ങുന്ന പോളിങ് ഓഫീസറുടെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടു.ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ എടുത്ത ചിത്രമാണ് വൈറലായത്.ഒടുവിൽ അവർ […]