മഞ്ഞ സാരിയും കൂളിങ് ഗ്ലാസും കൈയിൽ വോട്ടിങ് യന്ത്രവും; ആ സുന്ദരി ഇവരാണ്

ലോക്സഭാ തെരഞ്ഞെടുപ്പിനായി കൈയിൽ വോട്ടിങ് യന്ത്രവുമായി നടന്നുനീങ്ങുന്ന ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.മഞ്ഞസാരി, കറുത്ത കണ്ണട, ഒരു കൈയിൽ വോട്ടിങ് യന്ത്രം, മറ്റൊരു കൈയിൽ മൊബൈൽ ഫോൺ എന്നിവയുമായി നടന്നുനീങ്ങുന്ന പോളിങ് ഓഫീസറുടെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടു.ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ എടുത്ത ചിത്രമാണ് വൈറലായത്.ഒടുവിൽ അവർ ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ,കൈയിൽ വോട്ടിങ് യന്ത്രവുമായി പോളിങ് ബൂത്തിലേക്ക് പോകുന്ന സുന്ദരിയുടെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു, ഇപ്പോൾ അവളുടെ ഒരു ട്ടിക്ടോക് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വയറൽ..

Image result for reena dwivedi

.

Image result for reena dwivedi

Video:


.

.

.

Leave a Reply

Your email address will not be published. Required fields are marked *